പാരിസ്ഥിതിക മൂല്യങ്ങള്‍ നിലനിര്‍ത്തുന്നതിന് വനങ്ങള്‍ സംരക്ഷിക്കണമെന്ന് വനം വകുപ്പ് മന്ത്രി
വനത്തെ ആശ്രയിച്ചാണ് പ്രകൃതി, മനുഷ്യര്‍, ജന്തുജാലങ്ങള്‍ എന്നിവയുടെ നിലനില്‍പ്പ്. അതുകൊണ്ടുതന്നെ വനസംരക്ഷണവുമായി ബന്ധപ്പെട്ട ആശയങ്ങള്‍ പൊതുജനങ്ങളിലേക്ക് എത്തിച്ചു ബോധവത്കരണം നടത്തണമെന്നും മന്ത്രി കെ രാജു.